കാരുണ്യവര്‍ഷം 2019


പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങലുമായി നിരണം ഭദ്രാസന യുവജനപ്രസ്ഥാനം ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനം നടപ്പാക്കുന്ന *കാരുണ്യവര്‍ഷം 2019 പ്രളയ ദുരിതാശ്വാസ പദ്ധതി* ഭദ്രാസനാധിപനും യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, പുതുപ്പാടി എംജിഎം എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് മണ്ണുംമൂടിന് പദ്ധതിയുടെ ആദ്യഗഡു നല്‍കി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും

Comments

comments

Share This Post

Post Comment