പരി. കാതോലിക്കാ ബാവായേയും അഭി.തിരുമേനിമാരേയും സ്വീകരിച്ചു


മലങ്കര ഓര്‍ത്തഡോകസ് സുറിയാനി സഭയുടെ ബാഹ്യകേരളഭദ്രാസന വൈദികരുടെ 8-മത് വാര്‍ഷീക സമ്മേളനത്തിനായി കര്‍ണ്ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പരി. കാതോലിക്കാ ബാവായേയും അഭി.തിരുമേനിമാരേയും ബ്രഹ്മ വാര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഏലിയാസ് തിരുമനസ്സും സംഘവും സ്വീകരിച്ചു

Comments

comments

Share This Post

Post Comment