സ്ലീബാദാസ സമൂഹം 95-ാം വാര്‍ഷികം സെപ്റ്റംബര്14ന്


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മിഷണറി പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ 95-ാം വാര്‍ഷികം സെപ്റ്റംബര്‍ 14 ശനിയാഴ്ച പരുമല സെമിനാരിയില്‍ നടക്കും. 7ന് വി.കുര്‍ബ്ബാന-അലക്‌സിയോസ് മാര്‍ യൗസേബിയോസ്, 9ന് പതാക ഉയര്‍ത്തല്‍, 9-15ന് രജിസ്‌ട്രേഷന്‍, 10-15ന് കുടുംബസംഗമം-ഫാ.ബിജു പി.തോമസ് 11ന് പൊതുസമ്മേളനം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് വിതരണവും കുടുംബഗിഫ്റ്റ് വിതരണവും ഉണ്ടായിരിക്കുമെന്ന് സ്ലീബാദാസ സമൂഹം ജനറല്‍ സെക്രട്ടറി ശെമവൂന്‍ റമ്പാന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment