പ്രളയദുരന്തമേഖലയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ 15 കോടിയുടെ പുനരുദ്ധാരണ പദ്ധതി നടപ്പാക്കും -പരിശുദ്ധ കാതോലിക്കാ ബാവാ .


പ്രളയദുരന്ത മേഖലയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ 15 കോടിയുടെ പുനരുദ്ധാരണപദ്ധതികള്‍ നടപ്പിലാക്കുമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ .
മരിച്ചവരുടെ ആശ്രിതര്‍ക്കും ,കൃഷിയിടവും വളര്‍ത്തു മൃഗങ്ങളും നഷ്ടമായവര്‍ക്കും ,വീടുകള്‍ തകര്‍ന്നവര്‍ക്കും സഹായമെത്തിക്കും . പി വി അന്‍വര്‍ എം ല്‍ എ , ത്രിതല പഞ്ചായത്തു അംഗങ്ങള്‍ എന്നിവരുമായി ആലോചിച്ചു അര്‍ഹരായവരെ കണ്ടെത്തും . പ്രളയദുരന്തം ഉണ്ടായ നിലമ്പൂര്‍ , കവളപ്പാറ മേഖലകള്‍ പരിശുദ്ധ കാതോലിക്ക ബാവ സന്ദര്‍ശിക്കുകയും , ദുരന്തബാധിതരെ സമാശ്വസിപ്പിക്കുയും ചെയ്തു

Comments

comments

Share This Post

Post Comment