മര്‍ത്തമറിയം വനിതാസമാജം വാര്‍ഷിക സമ്മേളനം


ഡല്‍ഹി – മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഡല്‍ഹി ഭദ്രസന മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം 2019 ആഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വച്ചു നടക്കും.. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ . യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് സമ്മേളനം ഉത്ഘാടനം ചെയ്യും. ‘ക്ഷമയുടെ ലാവണ്യം’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഫാ ഫിലിപ്പ് തരകന്‍ മുഖ്യ പ്രഭാഷണം നടത്തും.ഭദ്രസന സെക്രട്ടറി ഫാ സജി യോഹന്നാന്‍, കത്തീഡ്രല്‍ വികാരി ഫാ. അജു എബ്രഹാം,വൈസ് പ്രസിഡന്റ് ഫാ. പത്രോസ് ജോയി, ജനറല്‍ സെക്രട്ടറി റെയ്ച്ചല്‍ ജോഷ്വ, സൂസന്‍ രാജു, മോളി മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും.

Report : Jojy Ninan Delhi

Comments

comments

Share This Post

Post Comment