അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു


മുന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. ഭാരതത്തിന്റെ ധനകാര്യമന്ത്രിയെന്ന ഉന്നത ഉത്തരവാദിത്വം നിറവേറ്റുവാന്‍ ആത്മാര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്ത നേതാവായിരുന്നു അരുണ്‍ ജയ്റ്റലി എന്ന് പരിശുദ്ധ ബാവാ അനുസ്മരിച്ചു.

Comments

comments

Share This Post

Post Comment