പരിശുദ്ധ കാതോലിക്കാ ബാവയുടെ 73-ാം ജന്മദിനം പരുമല സെമിനാരിയില്‍ ആഘോഷിച്ചു


പരിശുദ്ധ കാതോലിക്കാ ബാവയുടെ 73-ാം ജന്മദിനത്തില്‍ പരുമല സെമിനാരിയില്‍ ബഹുമാനപ്പെട്ട വൈദികരുടെ സാന്നിധ്യത്തില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി മധുരം പങ്കുവെച്ചു

 

Comments

comments

Share This Post

Post Comment