കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രല്‍ മലങ്കര സഭയ്ക്ക് സ്വന്തം.


മലങ്കരസഭയിലെ പള്ളികള്‍ 1934-ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്ന 2017ലെ വിധി ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ സഭ നല്‍കിയ ഹര്‍ജിയിലെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 2017 ജൂലൈ 3 ലെ വിധി കണ്ടനാട് പള്ളിക്കും ബാധകമാണെന്നു സുപ്രീംകോടതി അസന്നിഗ്ധമായി വിധിച്ചു. വിധി നടത്തിപ്പ് സംബന്ധിച്ച് കേരളാ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Share This Post

Post Comment