പരുമല :യുവജനങ്ങള്‍ സേവനം മുഖമുദ്ര ആക്കണമെന്ന് ഓ സി വൈ എം കേന്ദ്ര പ്രസിഡന്റ് ഡോ: യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്


ഓ സി വൈ എം യുവജന വാരം നിരണം ഭദ്രാസന തല ഉദ്ഘാടനം പരുമല സെമിനാരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം സെമിനാരി മാനേജര്‍ ഫാദര്‍ എം സി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു കേന്ദ്ര ട്രഷറര്‍ ജോജി പിതോമസ്, കേന്ദ്ര റീജണല്‍ സെക്രട്ടറി മത്തായി ടി വര്‍ഗീസ്, ഭദ്രാസന സെക്രട്ടറി ജിജോ ഐസക്ക്,അജോ ജോണ്‍, റോണി ജേക്കബ് ,സഖറിയ തോമസ് ,ജോജി ജോര്‍ജ്,
ജെലിഷ് എബ്രഹാം ,കെവിന്‍ റെജി ,ജോബിന്‍ മാത്യു ,ബെന്‍സ് ഉമ്മന്‍എന്നിവര്‍ പ്രസംഗിച്ചു
യുവജനവാരം 15 ന് സമാപിക്കും

അടിക്കുറിപ്പ്
നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരാഘോഷം പരുമല സെമിനാരിയില്‍
അഭി.ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി നിര്‍വഹിച്ചു ജിജോ ഐസക്ക്, മത്തായി ടി വര്‍ഗീസ്, ഫാ.എം.സി കുറിയാക്കോസ്, സഖറിയാ
തോമസ്, ജോജി പി തോമസ് എന്നിവര്‍ സമീപം

Comments

comments

Share This Post

Post Comment