പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് അഹമ്മദാബാദിലേക്ക് ഊഷ്മളമായ വരവേല്‍പ്പ്


പരിശുദ്ധ സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിലെ സെന്റ് തോമസ് റിട്രീറ്റ് സെന്റര്‍ കൂദാശാ കര്‍മ്മം നിര്‍വഹിക്കാനായി എത്തിച്ചേര്‍ന്ന പരിശുദ്ധ പിതാവിനെ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നു.അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി, ബോംബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി , സഭാ മാനേജിങ് കമ്മിറ്റി അംഗം സി കെ സണ്ണി എന്നിവര്‍ സമീപം

Comments

comments

Share This Post

Post Comment