ആധ്യാത്മിക മണ്ഡലത്തിലെ ചില അടയാളങ്ങളോടും അക്ഷരങ്ങളോടും നീതിപുലര്‍ത്തി ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണം ആകുന്നത് -അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്


സ്ലീബാദാസ സമൂഹ 95-)o വാര്‍ഷിക പൊതു സമ്മേളനം പരുമലയില്‍ സമാപിച്ചു. അഭി. ഡോ .യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു… രാവിലെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി പതാക ഉയര്‍ത്തി.. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു… വൈദിക ട്രസ്‌റി റവ.ഫാ ഡോ. എം ഓ ജോണ്‍, സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ ബഹു. ശമുവേല്‍ റമ്പാന്‍, റവ ഫാ. സോമു പ്രക്കാനം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Comments

comments

Share This Post

Post Comment