പരി. അല്‍വാരീസ് മാര്‍ യൂലിയോസ് മെത്രാപോലീത്തായുടെ 96-ാം ഓര്‍മ്മ പെരുന്നാള്‍


ഗോവ പനാജി സെ. മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരി. അല്‍വാരീസ് മാര്‍ യൂലിയോസ് മെത്രാപോലീത്തായുടെ 96-ാം ഓര്‍മ്മ പെരുന്നാളിന്റെ തുടക്കം കുറിച്ച്, ബ്രഹ്മവര്‍ ഭദ്രാസന മെത്രാപോലീത്താ അഭി. യാക്കോബ് മാര്‍ ഏലിയാസ് തിരുമേനി കൊടിയേറ്റ് നിര്‍വഹിക്കുന്നു.

Comments

comments

Share This Post

Post Comment