പരിശുദ്ധ ചേപ്പാട് മാര്‍ ദിവന്നാസിയോസ് അവാര്‍ഡ്റ്റി.ജെ ജോഷ്വാ അച്ചന്‌


മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ചേപ്പാട് മാര്‍ ദിവന്നാസിയോസ് അവാര്‍ഡ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഗുരുശ്രേഷ്ഠന്‍ ബഹു.റ്റി.ജെ ജോഷ്വാ അച്ചന്. ചേപ്പാട് മാര്‍ ദിവന്നാസിയോസിന്റെ 164- മത് ഓര്‍മ്മ പെരുന്നാളിന് പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദിതിയന്‍ കാതോലിക്ക ബാവ നല്‍കുമെന്ന് വികാരി ഫാ. കോശീമാത്യു ,കൈ സ്ഥാനി ഉമ്മന്‍ പി വര്‍ഗ്ഗീസ്.സെക്രട്ടറിമാണ്ടി കോശി എന്നിവര്‍ അറിയിച്ചു.

 

Comments

comments

Share This Post

Post Comment