കണ്ടനാട് പള്ളിയില്‍ വി.കുര്‍ബാന.അര്‍പ്പിക്കുന്നു


ഞായറാഴ്ച കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ആണ് കണ്ടനാട് പള്ളിയില്‍ വി.കുര്‍ബാന. 1974 ഓഗസ്റ്റ് 15 പെരുന്നാളിന് അന്നത്തെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താ വി.കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം ആദ്യമായാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താ കണ്ടനാട് ഭദ്രാസന തലപ്പള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ഇടയാകുന്നത്.

Comments

comments

Share This Post

Post Comment