പാത്രിയര്‍ക്കീസ് വിഭാഗം അധപതിച്ചിരിക്കുന്നു

കാട് കയറി കുഴിച്ചിട്ട മൃതശരീരം സംബന്ധിച്ചു കോടതിയെ സമീപിച്ചപ്പോള്‍ വിലപിച്ചവര്‍ പരിശുദ്ധന്റെ കബര്‍ പൊളിക്കുവാന്‍ മുതിര്‍ന്നത് അധഃപതനത്തിന്റെ ആരംഭത്തില്‍ പരിശുദ്ധന്‍ മാരോടും, ദൈവത്തോട് പോലും വിശ്വാസവും ഭയവും ഇല്ല എന്ന നിലയിലേക്ക് പാത്രിയര്‍ക്കീസ് വിഭാഗം അധപതിച്ചിരിക്കുന്നു
എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസന അധിപന്‍ അഭി. സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ

Comments

comments

Share This Post

Post Comment