നൂറുമേനി-ശില്പശാല

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനവശാക്തീകരണ വിഭാഗം നടപ്പിലാക്കുന്ന നൂറുമേനി’ എന്ന നൈപുണ്യ വികസന പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍സിനുളള പരിശീലനം ഒക്‌ടോബര്‍ 12,13 (ശനി, ഞായര്‍) തീയതികളില്‍ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് നടത്തുന്നതാണ്. 12 ന് രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഡോ. വര്‍ഗീസ് പുന്നൂസ്, ഡോ. നെല്‍സണ്‍ ഏബ്രഹാം, അഭിലാഷ് ജോസഫ്, ഡോ.സിബി തരകന്‍, മോന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment