പരിശുദ്ധന്റെ മണ്ണില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു.


പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്താല്‍ അനുഗൃഹീതമായ പരുമല സെമിനാരിയില്‍ ഒക്ടോബര്‍ 8 ചൊവ്വാഴ്ച രാവിലെ 8 മുതല്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു. വന്ദ്യരായ വൈദികശ്രേഷ്ഠര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 8 മുതല്‍ വൈകുന്നേരം വരെ ആദ്യാക്ഷരം കുറിപ്പിക്കുവാന്‍ അവസരമുണ്ട്.

Comments

comments

Share This Post

Post Comment