പരുമല പെരുനാള്‍ പന്തല്‍ കാല്‍നാട്ട് കര്‍മ്മം


പരിശുദ്ധ പരുമല തിരുമേനയുടെ 117-ാം ഓര്‍മപ്പെരുനാളിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട്  നിര്‍വഹിച്ചു.പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. അസി.മാനേജര്‍മാര്‍ .വന്ദ്യ വൈദിക ശ്രേഷ്ഠര്‍ , വിശ്വാസി സമൂഹവും ചടങ്ങില്‍ പങ്കുകൊണ്ടു.നിര്‍വഹിച്ചു.

Comments

comments

Share This Post

Post Comment