അഭി. തെയോഫിലോസ് തിരുമേനിയുടെ 2-ാം ഓര്‍മ്മപ്പെരുന്നാള്‍


ഭാഗ്യസ്മരണാര്‍ഹനായ അഭി. ഡോ. സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിയുടെ 2-ാം ഓര്‍മ്മപ്പെരുന്നാള്‍ കോയമ്പത്തൂര്‍ തടാകം ക്രിസ്തശിഷ്യ ആശ്രമത്തില്‍ വച്ച് 2019 ഒക്ടോബര്‍ 23, 24 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെ സഹ കാര്‍മ്മികത്വത്തിലും നടത്തപ്പെടുന്നു

 

Comments

comments

Share This Post

Post Comment