പിറവം വലിയപള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണം -ഹൈക്കോടതി


പിറവം വലിയപള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക്  കൈമാറണമെന്ന് ഹൈക്കോടതി ആരാധനക്കോ ശുശ്രൂഷകള്‍ക്കോ തടസ്സം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയാനും ഹൈക്കോടതി ഉത്തരവ് ആയി
വീണ്ടും കേസ് 30-ന് പരിഗണിക്കും

Comments

comments

Share This Post

Post Comment