തിരഞ്ഞെടുക്കപ്പെട്ടു


ഡോ. മോനി എബ്രഹാം കുര്യാക്കോസ് International Academy of Oral Oncology  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന International Academy of Oral Onclogy പ്രസിഡന്റ് ആയി കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ കൂടിയായ ഡോ. മോനി എബ്രഹാം കുരിയാക്കോസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ ചുമതലയില്‍ എത്തുന്ന ആദ്യ ഏഷ്യന്‍ വംശജന്‍ ആണ്. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഇടവക അംഗവും ഓലിയില്‍ കൂനപ്പിള്ളില്‍ വന്ദ്യ. ഓ. സി. കുര്യാക്കോസ് കോര്‍ എപ്പിസ്‌ക്കോപ്പായുടെ പുത്രനുമാണ്.

Comments

comments

Share This Post

Post Comment