സഭയെ ദ്രോഹിച്ച മുന്നണികളേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും തിരിച്ചറിഞ്ഞ്വോട്ട് ചെയ്യുക- അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ

മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ രാഷ്ട്രീയ നിലപാടുകളല്ല, മറിച്ച് പരിശുദ്ധ സഭയെ കാലാകാലങ്ങളില്‍ ദ്രോഹിച്ച മുന്നണികളേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിഞ്ഞ്
വോട്ട് ചെയ്യുക എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ സഭാവിശ്വാസികളുടെ ഉത്തരവാദിത്വമെന്ന് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. ആ ഉത്തരവാദിത്വം നന്നായി അറിയാവുന്ന സഭാവിശ്വാസികള്‍, ഉപതെരഞ്ഞെടുപ്പില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും

Comments

comments

Share This Post

Post Comment