പ്രാര്‍ത്ഥനായോഗം മീറ്റിങ്

നന്മയിലൂടെ മാത്രം മനുഷ്യനെ കാണുവാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലിത്ത പറഞ്ഞു. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉപവാസ ധ്യാനവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത അനുഗ്രഹപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.ജോണ്‍ കെ. വര്‍ഗ്ഗീസ് കൂടാരത്തില്‍, സനാജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. https://www.facebook.com/pg/OrthodoxChurchTV/photos/?tab=album&album_id=3096605613689534

Comments

comments

Share This Post

Post Comment