തീര്‍ത്ഥാടക സമാപന സമ്മേളനം


ക്രിസ്തുവിനെ ഉള്‍ക്കൊണ്ട മഹാപരിശുദ്ധനായ പരുമല തിരുമേനി നമുക്ക് മാതൃകയായി തീരണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമ തീര്‍ത്ഥാടക വാരാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവാ.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. സഖറിയാ മാര്‍ അന്തോണിയോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ്, ഫാ.ഡോ.എം.ഒ.ജോണ്‍, ഫാ.എം.സി.കുര്യാക്കോസ് ഫാ.ജോണ്‍ മാത്യു, അഡ്വ.ബിജു ഉമ്മന്‍, ഫാ.എം.സി.പൗലോസ്, ഡോ.എം.കുര്യന്‍ തോമസ്, സൈമണ്‍ കെ. വര്‍ഗീസ്, ജി.ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

https://www.facebook.com/pg/OrthodoxChurchTV/photos/?tab=album&album_id=3097396786943750

Comments

comments

Share This Post

Post Comment