അഖണ്ഡപ്രാര്‍ത്ഥന സമാപിച്ചു

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പരുമല അഴിപ്പുരയില്‍ നടന്നുവന്ന 144 മണിക്കൂര്‍ അഖണ്ഡപ്രാര്‍ത്ഥന സമാപിച്ചു. പ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. കല്‍ക്കട്ടാ ഭദ്രാസന മെത്രാപ്പോലിത്ത ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് സമാപന സന്ദേശം നല്‍കി. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി.വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ.അജി കെ. തോമസ്, ട്രഷറാര്‍ ജോജി പി.തോമസ്, ഫാ.വര്‍ഗീസ് തോമസ് എം., റീജിയണല്‍ സെക്രട്ടറി മത്തായി ടി. വര്‍ഗീസ്, സോഹില്‍ വി. സൈമണ്‍, എല്‍ജോ സി. ചുമ്മാര്‍, മനു തമ്പാന്‍, ഡോ.നിതിന്‍ കുര്യാക്കോസ്, അജീഷ് ചീരന്‍, കെവിന്‍ റെജി ടോം എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment