ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തിക്ക് പുഷ്പചക്രം സമര്‍പ്പിച്ചു


മുളന്തുരുത്തി : പരുമല തിരുമേനിയുടെ ജീവിതവും സന്ദേശവും വിവിധ ഗ്രന്ഥങ്ങളിലൂടെ പ്രചരിപ്പിച്ച ചാത്തുരുത്തി തറവാടിന്റെ ഉടമ ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തിക്ക് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അന്ത്യമോപചാരം അര്‍പ്പിച്ചു. പരുമല സെമിനാരിക്കു വേണ്ടി അദ്ദേഹം പുഷ്പചക്രം സമര്‍പ്പിച്ചു. ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി.https://www.facebook.com/pg/orthodoxchurch/photos/?tab=album&album_id=2421763064589398

Comments

comments

Share This Post

Post Comment