റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പരി. കാതോലിക്കാ ബാവാ കൂടിക്കാഴ്ച നടത്തി

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളായ അഭിവന്ദ്യ . ബിഷപ്പ് ക്ലമന്റ.ഫാ. സ്റ്റെഫാന്‍ എന്നിവര്‍ പരിശുദ്ധ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. പ. കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. തോമസ് പി സക്കറിയ എക്യുമിനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഫാ. ഏബ്രഹാം തോമസ് ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment