ആലോചനായോഗം


റാന്നി : വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ നിന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററിലേക്ക് ഡിസംബര്‍ 18-ന് ബുധനാഴ്ച നടത്തുന്ന 7-ാമത് ‘മാര്‍ത്തോമ്മന്‍ സ്മൃതിയാത്ര’ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ആവശ്യമായ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനുമായി ഒരു ആലോചനായോഗം 2019 നവംബര്‍ 29-ന് വെളളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ ചിറ്റാര്‍ സെന്റ് ജോര്‍ജ്ജ് വലിയപളളിയില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.

Comments

comments

Share This Post

Post Comment