ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറയണം – അഭി. സഖറിയാ മാര്‍ അന്തോണിയോസ്.

ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ എന്ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ് പറഞ്ഞു. പരുമലയില്‍ അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാര്‍ത്ഥാനായോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഉപവാസ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ജോജി കെ.ജോയി ധ്യാനം നയിച്ചു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഗീവര്‍ഗീസ് ജോണ്‍, ഫാ.ജോണ്‍ കെ. വര്‍ഗ്ഗീസ് എന്നിവര്‍ ഫാ.ജോണ്‍ ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ … Continue reading ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറയണം – അഭി. സഖറിയാ മാര്‍ അന്തോണിയോസ്.

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ്

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് പരുമല സെമിനാരിയില്‍ കൃത്യം 2 p.m പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും, വാര്‍ഷിക കണ്‍വെന്‍ഷനും, 46 മത് ഇടവക ദിനാചരണവും,

മസ്‌ക്കറ്റ് : ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും നമ്മുടെ ഇടവകയുടെ കാവല്‍പിതാവുമായ പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും, വാര്‍ഷിക കണ്‍വെന്‍ഷനും, 46 മത് ഇടവക ദിനാചരണവും, 2018 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെയുള്ള തീയതികളില്‍ ഭക്തിനിര്‍ഭരമായിനടത്തപ്പെടുന്നു.ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് തൃശ്ശൂര്‍ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു. വചന ശ്രുശ്രുഷകള്‍ക്ക്അനുഗ്രഹീത … Continue reading പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാളും, വാര്‍ഷിക കണ്‍വെന്‍ഷനും, 46 മത് ഇടവക ദിനാചരണവും,

സ്‌നേഹഭാവനത്തിന്റ കൂദാശ

ഉളനാട് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഇടവകാഗത്തിനു പുനര്‍നിര്‍മിച്ചു നല്‍കിയ സ്‌നേഹഭാവനത്തിന്റ കൂദാശ ഞായര്‍ (28/10/18)വൈകിട്ട് 3 മണിക്ക്

സ്വപ്നഭവനം

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം പുത്തന്‍കുരിശില്‍ തങ്കമ്മ ചേച്ചിക്ക് നിര്‍മ്മിച്ച് നല്‍കുന്ന ഭവനം. തങ്കമ്മ ചേച്ചിയ്ക്ക് ഇത് സ്വപ്ന സാക്ഷാല്‍ കാരവും…. ഭദ്രാസന യുവജനപ്രസ്ഥാനത്തിന് ഇത് അഭിമാന നിമിഷവും..

തടാകത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര….

തടാകത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര…. ഭാഗ്യസ്മരണര്‍ഹനായ അഭി.ഡോ സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഒന്നാം ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ചു കബറിങ്കലേക്ക് ഉള്ള ആദ്യ തീര്‍ത്ഥയാത്ര സംഘത്തെ യുകെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസന അധിപനും, ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭി.ഡോ മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ചു യാത്രയാകുന്നു

അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മ പെരുന്നാള്‍

ആചാര്യശാ മശിഹാ- കൂദശകളര്‍പ്പിച്ചോ-രാചര്യനെകുക പുണ്യം-നാഥാ-സ്‌തോത്രം ഭാഗ്യസ്മരണര്‍ഹന്‍ അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മ പെരുന്നാള്‍

‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരട്ടെ’….

‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരട്ടെ’…. പരിശുദ്ധ പരുമല കൊച്ചുതിരുമേനി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…… പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് കുടികൊളളുന്ന കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയിലെ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ കബറിങ്കലേക് 37-ാമത് വര്‍ഷ തീര്‍ത്ഥയാത്ര നവംബര്‍ ഒന്നാം തീയതി രാവിലെ 6 മണിക്ക് ഇടവക വികാരിമാരുടെയും വന്ദ്യ വൈദികരുടെ ആശീര്‍വാദത്തോടു കൂടി വിശുദ്ധ ഗീവറുഗ്ഗീസ് സഹദയുടെ കുരിശുംതൊട്ടിയില്‍ നിന്നും ആര0ഭിക്കുന്നതായിരിക്കും. കത്തിച്ച മെഴുകുതിരികളുമായി നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്ന ഈ … Continue reading ‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരട്ടെ’….

അടുപ്പുട്ടി പെരുന്നാളിന് കൊടിയേറി*

അടുപ്പുട്ടി പെരുന്നാളിന് കൊടിയേറി* കുന്നംകുളത്തിന്റെ ദേശീയോത്സവമെന്ന് വിശേഷണമുള്ള അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത് കൊടിയേറ്റം നടത്തി.ഒക്ടോബര്‍ 27,28 തിയതികളിലായാണ് പെരുന്നാള്‍.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മ്മീകത്വം വഹിക്കും.28 ന് വൈകീട്ട് 4ന് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് റാസയുമുണ്ടാകും.മേഖലയില്‍ ആനകളുടെ കൂട്ടിയെഴുന്നെള്ളിപ്പ് കൊണ്ട് ശ്രദ്ധേയമായ ആഘോഷമാണ് അടുപ്പുട്ടി പള്ളി പെരുന്നാള്‍. ഇത്തവണ 25 ആനകളാണ് പെരുന്നാള്‍ … Continue reading അടുപ്പുട്ടി പെരുന്നാളിന് കൊടിയേറി*