മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി ക്രൈസ്തവ സഭകളിലെ ഭാരതീയ നായ പ്രഥമ പരിശുദ്ധനാണ്

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍: സുനിൽ കെ.ബേബി മാത്തൂർ

അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്‍ഭം

    ദുഃഖവെള്ളി മനുഷ്യകുലത്തിന്റെ ഉയിർപ്പു ഞായർ- സുനിൽ കെ.ബേബി മാത്തൂർ

സ്വർണ്ണത്തേക്കാള് തിളക്കമുള്ള ദിവസമാണ് ദുഃഖവെള്ളി. കുഞ്ഞാടിന്റെ രക്തത്തില് കുതിര്ന്ന് ഭൂമി അതിന്റെ ആദിനൈര്മല്യത്തിലേക്ക് മടങ്ങുന്നു. ആദത്തിൽ വന്നുപോയ അനുസരണക്കേടിന്റെ പിഴകള് കാൽവറി കുരിശിലെ സമ്പൂര്ണ്ണ സമര്പ്പണത്തില് പരിഹരിക്കപ്പെടുന്നു

മെത്രാൻ കായൽ എന്ന സെമിനാരി കായൽ:   ഫാ.ജോൺസൺ പുഞ്ചക്കോണം

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മെത്രപോലീത്തയുടെ കാലത്ത് ശ്രീ മൂലം തിരുന്നാൾ രാജാവ് മലങ്കര ഓർത്തഡോക്സ് സഭക്ക് നല്കിയ വയൽ പ്രദേശമാണ് ഇന്ന് വിവാദ ത്തിലായിരിക്കുന്ന മെത്രാൻ കായൽ

മഹത്വത്തിന്റെ പാതിനോമ്പ് :- സുനിൽ കെ.ബേബി മാത്തൂർ

നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു

നീ അനുഗ്രഹീതന്‍ – ഫാ.ബിജു പി.തോമസ് (ന്യൂ ഡല്‍ഹി)

ദേവാലയ പരിസരങ്ങളില്‍ വീണ്ടും വചനാമൃത പുണ്യകാലം പിറന്നു. ദൈവവചന ശ്രവണ സുവര്‍ണ്ണാവരം ഒരിക്കല്‍കൂടി. ദൈവവചന സ്പന്ദനം വേദിയില്‍ നിന്നും കാതു കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് വിദ്യുത്ച്ഛക്തി പ്രവാഹം പോലെ ശക്തിയായി പ്രസരിക്കുന്ന വിശുദ്ധ വാരങ്ങള്‍

ക്രിസ്തുമസ് പ്രകാശത്തിന്റെ ഉത്സവം: സുനിൽ കെ.ബേബി, മാത്തൂർ

“ഇന്ന് നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, ഇന്ന് നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിൽ ഇരിക്കും.

അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത; ഒരുനുസ്മരണം: ലത പോള്‍ കറുകപ്പിള്ളില്‍

ശ്രീയേശുദേവന്‍ ഭൂജാതനായ ഡിസംബര്‍ മാസത്തിലെ ഒരു കുളിര്‍ രാവില്‍ നല്ലപോര്‍ പൊരുതി, ഓട്ടം തികച്ച്, വിശ്വാസം കാത്ത് തന്റെ സ്വര്‍ഗ്ഗീയ