വയോജനദിനാചരണം 2018

വയോജനദിനാചരണം 2018 പുതിയകാവ് സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ചു ഇന്നു വൈകിട്ട് 6.30 ന് അറുനൂറ്റിമംഗലം പൗലോസ് മാര്‍ പക്കോമിയോസ് ശാലേം ഭവനില്‍ വെച്ചു വയോജനദിനാചരണവും,പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തപ്പെട്ടു. ഇടവക സഹവികാരി റെവ.ഫാ.പ്രസാദ് മാത്യൂ അധ്യക്ഷത വഹിച്ച യോഗം ,ഏറ്റവും ആദരണീയനായ ശ്രീ. ചുനക്കര ജനാര്‍ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. റെവ.ഫാ.തോമസ് പി,റെവ.ഫാ.ജോസി,ശ്രീ. രാജന്‍ തെക്കേവിള, പ്രസ്ഥാനം സെക്രെട്ടറി ശ്രീ. വിനു ഡാനിയേല്‍,ജോയിന്റ്.സെക്രെട്ടറി ശ്രീ. നിതിന്‍ എം ജിബു,ട്രഷറര്‍ ശ്രീ. … Continue reading വയോജനദിനാചരണം 2018

വയോജന ദിനം ആഘോഷിച്ചു…

ചേപ്പാട് സെന്റ് ജോര്‍ജ്ജ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ചേപ്പാട് മാര്‍ ദീവന്നാസിയോസ് വൃദ്ധ മന്ദിരത്തില്‍ ആഘോഷിച്ചു. അവിടുത്തെ അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്തു. യുവജന പ്രസ്ഥാനം യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശേബ എ വര്ഗീസ് ആഘോഷങ്ങള്‍ക്കു സ്വാഗതം ആശംസിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജോ തോമസ് അധ്യക്ഷ പദവി അലങ്കരിച്ചു. ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് വലിയപള്ളി വികാരിയും യൂണിറ്റ് പ്രസിഡന്റുമായ റവ.ഫാ. കോശി മാത്യു ആഘോഷം ഉത്ഘാടനം ചെയ്തു. വൃദ്ധ … Continue reading വയോജന ദിനം ആഘോഷിച്ചു…

ജീവന്‍ പങ്കിട്ട വൈദീകന്‍..!

മലങ്കര സഭയുടെ യശസ്സ് എന്നും ഉയര്‍ത്തിയിട്ടുള്ളത് സഭയിലെ പുണ്യപിതാക്കന്മാരും, നിസ്വാര്‍തമതികളായ ആത്മായരും ആണ്. സ്വയം മറന്ന് സഭയ്ക്കുവേണ്ടിയും, സമൂഹത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുമ്പോഴാണ് ദൈവജനത്തിന്റെ ഇടയിലും, സമൂഹമധ്യത്തിലും സഭയുടെ മാനം വര്‍ദ്ധിക്കുന്നത്. സമര്‍പ്പിതരായ ക്രൈസ്തവ സാക്ഷ്യം ഉള്ള അനേകരുണ്ട് ഇന്ന് ഈ സഭയില്‍. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തികള്‍ ലോകം അറിയാതെ പോകുന്നത് അവരുടെ കാലശേഷം നമ്മള്‍ക്ക് ദുഃഖ കാരണമായി തീരും. നമ്മള്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന ഇത്തരം പ്രവൃത്തികള്‍ ലോകം അറിയണം. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഏറ്റവും ഒടുവിലായി സ്ഥാപിക്കപ്പെട്ട … Continue reading ജീവന്‍ പങ്കിട്ട വൈദീകന്‍..!

നിരണം കല്ലാത്ത് പി.എം. ദാനിയേല് (കൊച്ചുപാപ്പി 88) അന്തരിച്ചു.

പരുമല സെമിനാരിയില് ദീര്ഘകാലം ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച നിരണം കല്ലാത്ത് പി.എം. ദാനിയേല് (കൊച്ചുപാപ്പി 88) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ നിരണം വലിയപള്ളിയില് നടക്കും.

ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി

  ജന്മം കൊണ്ട് പള്ളിപ്പാടിനെയും കര്‍മ്മം കൊണ്ട് മലങ്കര സഭയെയും തന്റെ കബറിടം കൊണ്ട് ചേപ്പാട് നെയും ധന്യമാക്കിയ സത്യവിശ്വാസ സംരക്ഷകന്‍ പരി. ചേപ്പാട് ഫിലിപ്പോസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ 2018 ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 12 വരെ പ്രാര്‍ത്ഥനാപൂര്‍വ്വം കൊണ്ടാടുന്നു. ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുന്നാള്‍ തല്‍സമയം ഗ്രിഗോറിയന്‍ ടി വി യില്‍

പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ്

പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് പരുമലയില്‍ നടന്നു. കേരളാ ജലവിഭവ വകുപ്പു മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ചെങ്ങന്നൂര്‍ എം.എല്‍.എ. ശ്രീ.സജി ചെറിയാന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ആലപ്പുഴ ജില്ലാ ADM ശ്രീ. I അബ്ദുള്‍ സലാം, ചെങ്ങന്നൂര്‍ RDO ശ്രീ. അതുല്‍ സ്വാമിനാഥ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ചെങ്ങന്നൂര്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ ജോബിന്‍ കെ. ജോര്‍ജ്ജ്, കടപ്ര പഞ്ചായത്ത് പ്രസിന്റ് … Continue reading പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ്