ഡബ്ളിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ഫാ. നൈനാന്‍ കുറിയാക്കോസ് പുളിയായില്‍ കാര്‍മികത്വം വഹിക്കും.

പരിശുദ്ധ പരുമല തിരുമിേയുടെ ഓര്‍മപ്പെരുന്നാള്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍

അയര്‍ലണ്ട്: മലങ്കരയുടെ പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാള്‍