സ്‌നേഹഭാവനത്തിന്റ കൂദാശ

ഉളനാട് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഇടവകാഗത്തിനു പുനര്‍നിര്‍മിച്ചു നല്‍കിയ സ്‌നേഹഭാവനത്തിന്റ കൂദാശ ഞായര്‍ (28/10/18)വൈകിട്ട് 3 മണിക്ക്

സ്വപ്നഭവനം

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം പുത്തന്‍കുരിശില്‍ തങ്കമ്മ ചേച്ചിക്ക് നിര്‍മ്മിച്ച് നല്‍കുന്ന ഭവനം. തങ്കമ്മ ചേച്ചിയ്ക്ക് ഇത് സ്വപ്ന സാക്ഷാല്‍ കാരവും…. ഭദ്രാസന യുവജനപ്രസ്ഥാനത്തിന് ഇത് അഭിമാന നിമിഷവും..

തടാകത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര….

തടാകത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര…. ഭാഗ്യസ്മരണര്‍ഹനായ അഭി.ഡോ സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഒന്നാം ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ചു കബറിങ്കലേക്ക് ഉള്ള ആദ്യ തീര്‍ത്ഥയാത്ര സംഘത്തെ യുകെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസന അധിപനും, ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭി.ഡോ മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ചു യാത്രയാകുന്നു

അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മ പെരുന്നാള്‍

ആചാര്യശാ മശിഹാ- കൂദശകളര്‍പ്പിച്ചോ-രാചര്യനെകുക പുണ്യം-നാഥാ-സ്‌തോത്രം ഭാഗ്യസ്മരണര്‍ഹന്‍ അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മ പെരുന്നാള്‍

‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരട്ടെ’….

‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരട്ടെ’…. പരിശുദ്ധ പരുമല കൊച്ചുതിരുമേനി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…… പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് കുടികൊളളുന്ന കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയിലെ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ കബറിങ്കലേക് 37-ാമത് വര്‍ഷ തീര്‍ത്ഥയാത്ര നവംബര്‍ ഒന്നാം തീയതി രാവിലെ 6 മണിക്ക് ഇടവക വികാരിമാരുടെയും വന്ദ്യ വൈദികരുടെ ആശീര്‍വാദത്തോടു കൂടി വിശുദ്ധ ഗീവറുഗ്ഗീസ് സഹദയുടെ കുരിശുംതൊട്ടിയില്‍ നിന്നും ആര0ഭിക്കുന്നതായിരിക്കും. കത്തിച്ച മെഴുകുതിരികളുമായി നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്ന ഈ … Continue reading ‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരട്ടെ’….

അടുപ്പുട്ടി പെരുന്നാളിന് കൊടിയേറി*

അടുപ്പുട്ടി പെരുന്നാളിന് കൊടിയേറി* കുന്നംകുളത്തിന്റെ ദേശീയോത്സവമെന്ന് വിശേഷണമുള്ള അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത് കൊടിയേറ്റം നടത്തി.ഒക്ടോബര്‍ 27,28 തിയതികളിലായാണ് പെരുന്നാള്‍.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മ്മീകത്വം വഹിക്കും.28 ന് വൈകീട്ട് 4ന് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് റാസയുമുണ്ടാകും.മേഖലയില്‍ ആനകളുടെ കൂട്ടിയെഴുന്നെള്ളിപ്പ് കൊണ്ട് ശ്രദ്ധേയമായ ആഘോഷമാണ് അടുപ്പുട്ടി പള്ളി പെരുന്നാള്‍. ഇത്തവണ 25 ആനകളാണ് പെരുന്നാള്‍ … Continue reading അടുപ്പുട്ടി പെരുന്നാളിന് കൊടിയേറി*

കരുതലിന്റെ കരസ്പര്ശവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനം

നാടിന് ഒരു ദുരന്തം വരുമ്പോള്‍ എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ എന്ന ചിന്ത തെറ്റാണ് എന്നും, പരസ്പരം കരുതുവാനും, സഹായിക്കുവാനും നമുക്ക് കടമ ഉണ്ടെന്നും അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.. വെള്ളപ്പൊക്കത്തിന്റെ കെടുത്തിയില്‍ ദുരിതം അനുഭവിക്കുന്ന മാന്നാര്‍ പാവുക്കര കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ഭദ്രാസന സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസന യുവജന പ്രേസ്ഥാനത്തിന്റെയും, മര്‍ത്ത മറിയ സമജത്തിന്റെയും സഹകരണത്തില്‍ നടത്തിയ സഹായ കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അഭി.പിതാവ്.. ഈ കരുതലിന്റെ സുവിശേഷം ആണ് ഓര്‍ത്തോഡോസ് സഭയുടേതെന്നും, … Continue reading കരുതലിന്റെ കരസ്പര്ശവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനം