പ്രാര്‍ത്ഥന ആശംസകള്‍

മേല്‍പ്പട്ട സ്ഥാനാരോഹണത്തിന്റെ ്25 മത് വാര്‍ഷികം ആഘോഷിക്കുന്ന നോര്‍ത്ത്-ഈസ്‌റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളാസ ് മെത്രാപ്പോലീത്തായ്ക്ക് സെമിനാരി യുടെ പ്രാര്‍ത്ഥന ആശംസകള്‍ നേര്‍ന്നുകൊണ്ട് മാനേജര്‍ ഫാ എം സി കുര്യാക്കോസ് ബൊക്കെ നല്‍കുന്നു

ഭവനം ഇല്ലാത്തവര്‍ക്കായി ഇടവകയുടെ കരസ്പര്‍ശം

പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ കടിഞ്ഞുല്‍ പള്ളിയായ അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളില്‍ വീട് ഇല്ലാത്ത ഒരു കുടുംബത്തിന് ഇടവക നിര്‍മ്മിച്ചുനല്കുന്ന ഭവനത്തിന്റെ കൂദാശ കര്‍മ്മം പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനസഹായ മെത്രാപോലിത്തമായ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമനസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു…..

മൂന്നാം ഇന്‍ഡോ -ബഹറിന്‍ കുടുംബ സംഗമം ശ്രദ്ധേയമായി

മനാമ: മലങ്കര ഓര്ത്തഡോക്‌സ് സഭയുടെ മധ്യപൂര്വ്വ ദേശത്തിലെ മാത്യദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്ത്തഡോക്‌സ് കത്തീഡ്രലിന്റെ നേത്രത്വത്തില് ഡയമന്റ് ജൂബിലി (60 വര്ഷം) ആഘോഷ വേളയില് നടത്തിയ മൂന്നാമത് ഇന്‍ഡോ -ബഹറിന്‍ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന് രാവിലെ ബോംബേ ഭദ്രാസനാധിപന് അഭിവന്ദ്യ ഗീവര്ഗീസ് മാര് കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്ബ്ബാനയോട് കൂടി പരുമലയില്‍ വച്ച് നടന്നു. ഇടവകയില് നിന്ന് പ്രാവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില് വന്നവരേയും അവധിക്ക് എത്തിയിരിക്കുന്നവരെയും … Continue reading മൂന്നാം ഇന്‍ഡോ -ബഹറിന്‍ കുടുംബ സംഗമം ശ്രദ്ധേയമായി

പ്രകൃതി ദുരന്തങ്ങളെ തൊട്ടറിഞ്ഞ ഒരു ഇടവക

പ്രകൃതി ദുരന്തങ്ങളെ തൊട്ടറിഞ്ഞ ഒരു ഇടവക , അതാണ് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ ( പാലൂര്‍ ചാട്ടുകുളങ്ങര പള്ളി ) . കഴിഞ്ഞ വര്‍ഷമാണ് ചുഴലിക്കാറ്റ് ഈ മേഘലയില്‍ സംഹാരതാഡവമാടിയത്. ഞങ്ങളുടെ അറ്റകുറ്റപണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ കേരളം ഒന്നാകെ പ്രളയം നാശം വിതച്ചപ്പോള്‍ ഞങ്ങള്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും 25000 രൂപയുടെ ധനസഹായം ഇടവക മെത്രാപ്പോലീത്തയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിദിയന്‍ കാതോലിക്കാ ബാവക്ക് ആര്‍ത്താറ്റ് … Continue reading പ്രകൃതി ദുരന്തങ്ങളെ തൊട്ടറിഞ്ഞ ഒരു ഇടവക

പേമാരിക്കെടുതി- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണം

പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതക്കെടുതിയിലായവര്‍ക്ക് സഹായവും ആശ്വാസവും എത്തിക്കാന്‍ സഭാംഗങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ആഹ്വാനം ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളിലുളള ഇടവകകളും ഭദ്രാസനങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഈ കാര്യത്തില്‍ പ്രതേ്യകം ശ്രദ്ധിക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

സ്വാതന്ത്ര്യവും മതേതരത്വവും നിലനിര്‍ത്തണം:- പരിശുദ്ധ കാതോലിക്കാ ബാവാ

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യഗോജ്വലമായ സമരത്തിന്റെ ഫലമായി നമുക്ക് സിദ്ധിച്ചിട്ടുളള സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും മതേതരത്വം പരിപാലിക്കുന്നതിനും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ബാവാ. പ്രളയ ദുരിതക്കെടുതിയാല്‍ ക്ലേശിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനായി കരുതലിന്റെ സ്വാന്തന സ്പര്‍ശമായി സഭാംഗങ്ങള്‍ പ്രവര്‍ത്തിക്കണം. പൗരാണികമായ ഒരു ഭാരതസഭ എന്ന തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ബഹു. സുപ്രീം … Continue reading സ്വാതന്ത്ര്യവും മതേതരത്വവും നിലനിര്‍ത്തണം:- പരിശുദ്ധ കാതോലിക്കാ ബാവാ

അനുഗ്രഹങ്ങളെ മറക്കരുത്:-പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ലഭിച്ച അനുഗ്രഹങ്ങളെ മറക്കുകയും കിട്ടാത്തതിനെക്കുറിച്ച് പരിഭവിക്കുകയും ചെയ്യുന്ന രീതി അഭിലഷണീയമല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. സംസാരം സൂക്ഷ്മതയോടെ വേണം. പരസ്പര ധാരണയോടും ഐക്യത്തോടും പ്രവര്‍ത്തിക്കണം. നടപടികള്‍ സഭയ്ക്കും സമൂഹത്തിനും ഉതകുന്ന വിധത്തിലുളളതായിരിക്കണം. ബാഹ്യവും ആന്തരികവുമായ വെല്ലുവിളികളെ അഭിമുഖീകരിച്ച് അതിജീവിക്കാന്‍ ശ്രമിക്കുകയും ജയ-പരാജയങ്ങള്‍ ദൈവാശ്രയത്തോടെ … Continue reading അനുഗ്രഹങ്ങളെ മറക്കരുത്:-പരിശുദ്ധ കാതോലിക്കാ ബാവാ

മാര്‍ തേവോദോസിയോസ് എക്‌സലന്‍സി അവാര്‍ഡ് ഫാ. ഡേവിസ് ചിറമേലിന്

പെരുനാട് ബഥനി ആശ്രമ സ്ഥാപകന്‍, ‘മലങ്കരയുടെ ധര്‍മ്മയോഗി’ അഭി അലക്‌സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ 53-)o ഓര്‍മ്മ പെരുനാളിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ മാര്‍ തേവോദോസിയോസ് എക്‌സലന്‍സി ബഥാന്യ അവാര്‍ഡ് പരിശുദ്ധ കാതോലിക്ക ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ കിഡ്‌നി ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഫാ ഡേവിസ് ചിറമേലിന് സമര്‍പ്പിച്ചു. ആതുരസേവനത്തിലൂടെ ദൈവ സാമിപ്യം തിരിച്ചറിയാം, അത് ചിറമേല്‍ അച്ചന് സ്വന്തം പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നു എന്ന് അവാര്‍ഡ് നല്‍കി കൊണ്ട് പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി വിലയിരുത്തി. സ്വയസമര്‍പ്പണത്തിലൂടെയാണ് … Continue reading മാര്‍ തേവോദോസിയോസ് എക്‌സലന്‍സി അവാര്‍ഡ് ഫാ. ഡേവിസ് ചിറമേലിന്

സംയുക്ത ഓര്‍മ്മപ്പെരുന്നാളിന് സമാപനം

ബഥനി: മലങ്കരയുടെ ധര്‍മ്മയോഗി അഭി.അലക്‌സിയോസ് മാര്‍ തേവോദോസിയോസ് അഭി.യൂഹാനോന്‍ മാര്‍ അത്താനാസിയോസ് അഭി.പൗലോസ് മാര്‍ പക്കോമിയോസ് എന്നി തിരുമേനിമാരുടെയുംഓര്‍മ്മപ്പെരുനാള്‍ റാന്നി – പെരുനാട് ബഥനി ആശ്രമത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു…. photos:

മരുഭൂമിയിലെ നീരുറവ – വാര്‍ഷിക ഒത്തുചേരല്‍ -2018

തിരുവല്ല:- പരസ്പരബന്ധം ശക്തീകരിച്ചു ക്രിസ്തീയ മൂല്ല്യം എല്ലാ മേഖലകളിലും വേരൂന്നി വളരണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ത്യശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആഹ്വാനം ചെയ്തു. മരുഭൂമിയിലെ മാത്യകോണ്‍ഗ്രിഗേഷനും മരുഭൂമിയിലെ നീരുറവ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതുമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ വാര്‍ഷിക ഒത്തുചേരലില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സാംസ്‌കാരിക തനിമ ഉള്‍കൊണ്ട് സമൂഹത്തിന്റെ തുടിപ്പുകള്‍ ആയി മാറാന്‍ നമുക്ക് സാധിക്കണം. പറിച്ചുനട്ടു വേരറുക്കല്‍ അല്ല വളര്‍ച്ചയുടെ മുഖം, നല്ലതിലേക്കുള്ള തിരിച്ച്‌പോക്കിന് … Continue reading മരുഭൂമിയിലെ നീരുറവ – വാര്‍ഷിക ഒത്തുചേരല്‍ -2018