Tags: headline
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ
മണ്ണില്‍ പൊന്നുവിളയിക്കാന്‍ യുവജനതയുടെ ശ്രമദാനം.
കുന്നംകുളം ഭദ്രാസനത്തിലെ അതിപുരാതനമായ ദേവാലയങ്ങളില്‍ ഒന്നായ ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പരിശുദ്ധ ശക്രള്ള മാര്‍ ബസേലിയോസ് മഫ്രിയാന കാതോലിക്ക ബാവയുടെ 254-ാംഓര്‍മ്മപ്പെരുന്നാള്‍ ഒക്ള്‍ടോബര്‍ 21, 22 ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍…
മഹാരാഷ്ടയിലെ കരാടില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇടവകയുടെ പുതുതായി നിര്‍മ്മിച്ച് കൂദാശ ചെയ്യപ്പെട്ട ദേവാലയത്തിന്റെ പ്രഥമ പെരുന്നാള്‍ ഭക്തി നിര്‍ഭരമായി സമാപിച്ചു …പെരുന്നാള്‍ ശുശ്രുഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ നിലക്കല്‍ ഭദ്രാസനാധിപന്‍…
പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പരുമല സെമിനാരി സന്ദര്‍ശിച്ച് പെരുനാള് ക്രമീകരണങ്ങള്‍ വിലയിരുത്തി. ക്രമീകരണങ്ങളെക്കുറിച്ച് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് വിശദീകരിച്ചു. പരുമലയില്‍ പുതുതായി സ്ഥാപിച്ച അന്തരീക്ഷത്തില്‍നിന്നും വെള്ളം ഉല്പാദിപ്പിക്കുന്ന മെഷീന് പരിചയപ്പെടുത്തുകയും…
പരുമല സെമിനാരിയില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്ന കല്ലാത്ത് പി.എം.ദാനിയേലിന്റെ (കൊച്ചുപാപ്പി (88) സംസ്കാരം നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നിരണം വലിയപള്ളിയില്‍ നടന്നു. പരുമല സെമിനാരിയുടെ മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്
പൊങ്ങാമുക്ക് : നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പൂര്‍വികര്‍ മുട്ടുകുത്തി നടന്ന വഴിയിലൂടെ വിശ്വാസപൂര്‍വം പദയാത്ര നടത്തി. സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നു സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് നടത്തിയ…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനത്തിലെ St. Gregorios ശാന്തിനിലയം Counselling centre & Sneha Pre – marital counselling Centre പത്തനംതിട്ട യിലെ Mar Easebius Centre ലെ പുതിയ…
മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മാവേലിക്കര കെ.എസ്.ആര്.റ്റി.സി ബസ്സുകളും,ബസ് ടെര്മിന്നലും ശുചീകരിച്ചു ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ചുള്ള സേവനവാരം ആചരിച്ചു. മാവേലിക്കര എസ്.ഐ ശ്രീ. ശ്രീജിത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഫാ.റ്റി.…