Tags: headline

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിനു  കൊടിയേറ്റുന്നു

കുറിച്ചി സെ. പീറ്റേഴ്‌സ് & സെ. പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിനു വികാരി ഫാ. വി.എം ഏബ്രഹാം വാഴയ്ക്കല്‍ കൊടിയേറ്റുന്നു. കെ.ജെ. കുറിയാക്കോസ് കുന്നുംപുറം, കെ.സി. ചാക്കോ…
ഫാ. ബിജോയ്  ജോര്‍ജ്ജിന്  സ്വീകരണം  നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ജൂണ്‍ 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിനും (ഒ. വി. ബി. എസ്സ് 2018) സമ്മര്‍ ക്യാമ്പിനും…
സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു.

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനം ആചരിച്ചു. 2018 ജൂണ്‍ 12, 15 തീയതികളില്‍…
പരുമല തിരുമേനിയുടെ ദിവ്യചരിതം പുസ്തകം പ്രകാശനം ചെയ്തു.

പരിശുദ്ധ പരുമല തിരുമേനി തന്റെ കുടുംബത്തിലേക്ക് അയച്ച എഴുത്തുകളുടെ സമാഹാരം ഉള്‍ക്കൊള്ളിച്ച് കുടുംബാംഗമായ ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തില്‍ രചിച്ച പരിശുദ്ധ പരുമല തിരുമേനിയുടെ ദിവ്യചരിതം എന്ന പുസ്തകം അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത…
ഇഫ്ത്താര്‍ സംഗമം നടത്തി.

ഇഫ്ത്താര്‍ സംഗമം നടത്തി. വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാന്‍ തോമസ്, സെക്രട്ടറി സാബു വര്‍ഗീസ്, ജൂബിലി ജോയിന്റ് കണ്‍വീനര്‍ ജോസ്…
അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ ജൂണ്‍ 15,16 തീയതികളില്‍

ഓസ്‌ട്രേലിയ: അഡലൈഡ് മലയാളികളുടെ സ്വന്തമായ ആദ്യ ദേവാലയത്തിന്റെ കൂദാശക്കായി ദേശം പ്രാര്‍ത്ഥനയോടെ ഒരുങ്ങുന്നു. സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശാകര്‍മ്മം ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ നടത്തപ്പെടും. മദ്രാസ്…
കുവൈറ്റ് ഓര്‍ത്തഡോക്സ് കുടുംബസംഗമം ജൂലൈ 10-ന് പാത്താമുട്ടത്ത്

കുവൈറ്റ് : കുവൈറ്റിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ 4-ാമത് ‘കുവൈറ്റ് ഓര്‍ത്തഡോക്സ് കുടുംബ സംഗമം’ കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന്‍ സെന്ററില്‍ ജൂലൈ 10-ന് നടക്കും. പ്രവാസികളുടെ ഇടയനെന്ന്…
ഓസ്‌ട്രേലിയ റീജിയന്‍ വൈദിക സമ്മേളനം അഡലൈഡില്‍

ഓസ്‌ട്രേലിയ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്‌ട്രേലിയ റീജിയനിലെ വൈദികരുടെ ഏകദിന സമ്മേളനം ജൂണ്‍ 15-ാം തീയതി വെള്ളിയാഴ്ച അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. രാവിലെ…
പ. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ 28,29 തീയതികളില്‍

പരുമല സെമിനാരിയുടെ കാവല്‍പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ 2018 ജൂണ്‍ 28,29 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. പെരുനാള്‍ ശുശ്രൂഷകള്‍ക്ക് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം…
ദാദര്‍ സെന്റ് മേരീസ് ഇടവകയുടെ പരുമലസംഗമം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ബോംബേ ഭദ്രാസനത്തിലെ ദാദര്‍ സെന്റ് മേരീസ് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ കുടുംബസംഗമം (പരുമല സംഗമം) പരുമലയില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു.…