ദര്‍പ്പണത്തിന് അഭിമുഖമായപ്പോള്‍-ഷാജി വി.മാത്യു, പത്തിച്ചിറ

ദീപ്ത സ്മരണകളുമായി അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. ഓര്‍മ്മയുടെ ദിനങ്ങള്‍ പെരുന്നാളുകളെന്ന് വിളിക്കപ്പെടുവാന്‍ തക്കവിധം ജനഹൃദയങ്ങളില്‍ വിശുദ്ധി വിതറിയ ഭാഗ്യതാരകം.

അനുതാപത്തിന്റെയും പരിശുദ്ധാത്മ നിറവിന്റെയും അമ്പതു നോമ്പ്

ആത്മാവിന്റെയും ശരീരത്തിന്റെയും നൈര്‍മല്യത്തോടെ കര്‍ത്താവിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സമയമാണ് നോമ്പുകാലം. പാപത്തെയും ഇന്ദ്രിയങ്ങളെയും ജയിക്കുന്നവര്‍ക്കെ ദൈവമക്കളും ജീവിതശുദ്ധിയുള്ളവരായിരിക്കുവാനും സാധിക്കു. പാപം മനസ്സിലാക്കി അതില്‍ ആത്മാര്‍ത്ഥമായി പശ്താത്തപിക്കുകയും ചെയ്താല്‍ മാത്രമെ ക്രിസ്തീയ ജീവിതം ധന്യമാക്കുകയുള്ളു. ആ പാപങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യരുത്.

Devotional Thoughts for the Kothine Sunday – 10th Feb 2013

After a hard and harsh preparation of about 20-21 days including the days of three days fasting, we are having the final touches of our spiritual preparation to enter the 50 days fasting along with the entire Church. The Holy Church has exhorted us to fast and she only is leading us in the fasting.

തേവലക്കര മര്‍ത്തമറിയം പള്ളി “പൌരാണികതയുടെ പരിമളം”

ഏകദേശം 1500 വര്‍ഷത്തെ പുരാതനത്വമെങ്കിലും പറയപ്പെടുന്ന മലങ്കരയിലെ ഏറ്റവും പൌരാണികമായ ദേവാലയങ്ങളില്‍ ഒന്നായി ശോഭിക്കുന്ന തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് ദേവാലയം പ.സഭയുടെ മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രം എന്ന പേരില്‍ ഒരു നാടിന്റെ തിലകക്കുറിയായി തേവലക്കരയില്‍ ദേവാലയങ്ങളുടെ സംഗമ ഭൂമിയില്‍ ശോഭിച്ചുകൊണ്ടിരിക്കുന്നു.

Am I on Duty?

ഞൊടിയിടയില്‍ സകലതും ചെയ്യാന്‍ കഴയുന്ന ആധുനിക ലോകത്തില്‍ പരിശുദ്ധ സഭയുടെ ഏറ്റവും ചെറിയ നോമ്പും വലിയ പരീക്ഷയ്ക്കു മുമ്പുള്ള മോഡല്‍ പരീക്ഷയായ മൂന്ന് നോമ്പ് സര്‍വ്വരും അനുഷ്ഠിക്കാന്‍ വിധം ക്രമീകരിച്ചിരിക്കുന്നത് നമ്മുടെ പിതാക്കന്മാരുടെ ദീര്‍ഘവീക്ഷണം ആണ്.

Feasts in honor of St. Mary, Mother of God

The Holy Church observes five feasts every year, starting from Jan 15th. The main feasts in honor of St. Mary are the following:
1) On 15th January – for the sake of seeds, as the first step of sowing
2) On 15th May – for the sake of spikes, as the first step of harvesting
3) On 15th August – in honor of St. Mary’s Assumption to heaven ,
4) On 8th Sept – in honor of the Birthday of St. Mary