തേവലക്കര മര്‍ത്തമറിയം പള്ളി “പൌരാണികതയുടെ പരിമളം”

ഏകദേശം 1500 വര്‍ഷത്തെ പുരാതനത്വമെങ്കിലും പറയപ്പെടുന്ന മലങ്കരയിലെ ഏറ്റവും പൌരാണികമായ ദേവാലയങ്ങളില്‍ ഒന്നായി ശോഭിക്കുന്ന തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് ദേവാലയം പ.സഭയുടെ മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രം എന്ന പേരില്‍ ഒരു നാടിന്റെ തിലകക്കുറിയായി തേവലക്കരയില്‍ ദേവാലയങ്ങളുടെ സംഗമ ഭൂമിയില്‍ ശോഭിച്ചുകൊണ്ടിരിക്കുന്നു.