“എന്നാല്‍ വിരുന്ന് നാളുകള്‍ വട്ടം തികയുമ്പോള്‍ ഇയ്യോബ് പക്ഷെ, എന്റെ പുത്രന്മാര്‍ പാപം ചെയ്ത ദൈവത്തെ ഹൃദയംകൊണ്ട് ത്യജിച്ചുപോയിരിക്കും എന്ന് പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കുകയും നന്നെ രാവിലെ എഴുനേറ്റ് അവരെ സംഖ്യയ്ക്ക് ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കുകയും ചെയ്യും” (ഇയ്യോബ് 1:5).