നിന്റെ വിശ്വാസം വലിയതു-ഫാ. ബിജു പി.തോമസ്

ക്രിസ്തു യഹൂദേതര പ്രദേശമായ സോര്‍, സിദോനിലെത്തിയത്, വിശ്രമത്തിനും, തന്നെ രാജാവാക്കുന്നതിനുള്ള ജനത്തിന്റെ ശ്രമത്തില്‍ നിന്നും രക്ഷപെടുന്നതിനുമാണ്. അവള്‍ (കനാന്യ സ്ത്രീ) ഗുരുവിന്റെ അരികില്‍ ഓടി അണച്ചെത്തി.

ആരാണ് സഭാപിതാക്കന്മാര്‍?
പൌരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലും പാശ്ചാത്യ (റോമന്‍ കത്തോലിക്കാ) പാരമ്പര്യത്തിലും സഭാ പിതാക്കന്മാര്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. സഭയുടെ വിശ്വാസം, വേദശാസ്ത്രം എന്നിവയിലാണു പിതാക്കന്മാര്‍ക്ക് ആധികാരികമായ സ്ഥാനം നാം കൊടുക്കുന്നത്.