കൂശില്‍ നിന്നും ഒഴുകിയ ശബ്ദം ഒരു ഞരക്കമല്ല. മറിച്ച് ഒരാര്‍ത്തനാദം ആണ്. കാല്‍വറി ഗിരിയില്‍ നിന്നും പുറപ്പെട്ട സപ്തവാണികള്‍ ഹ്രസ്വവാചകങ്ങളെങ്കിലും ഇന്നും മനുഷ്യഹൃദയങ്ങളില്‍ വചനാമൃതം പെയ്യിച്ച് കടന്നുപോകുന്നു. ക്രൂശിലെ പ്രഭാഷണവേദിയില്‍ നിന്നും പ്രഭാഷണങ്ങള്‍ അവസാനിച്ചിട്ടില്ല. അനുതാപവര്‍ഷം തുടരുകയാണ്.

The Israelites used to observe three festivals grandly every year. In course of time they later became so important for the Christianity as three main events of early Church’s developments took place on those main festivals days viz. Pass over (Pasha), Pentecost, and Feast of Tents. (Koodara Perunnaal) Lord Jesus established the Holy Eucharist as the crown of other sacraments, on a day of Pasha or the Maundy Thursday.