Tags: hadeline

ദര്‍ശനമുള്ള യുവത്വം നന്മയുള്ള സമൂഹനിര്‍മ്മിതിക്ക് ആവശ്യം : ജോഷ്വാ മാര്‍ നിക്കോദിമോസ്

റാന്നി : ദര്‍ശനമുള്ള യുവത്വം നന്മയുള്ള സമൂഹനിര്‍മ്മിതിക്ക് ആവശ്യമെന്ന് നിനലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. യുവാക്കള്‍ അവര്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ഗുണപ്രദമാക്കണം. വ്യത്യസ്ത വീക്ഷണവും…