പുന്നത്ര മാര്‍ ദിവന്നാസ്സിയോസിന്റെ ഓര്‍മ്മപ്പെരുനാള്‍ ഇന്നും നാളെയും

മലങ്കര മെത്രാപ്പോലീത്താ പുന്നത്ര ഗീവറുഗീസ് മാര്‍ ദിവന്നാസിയോസിന്റെ 193 – ാമത് ഓര്‍മ്മപ്പെരുനാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയ പളളി മഹാ ഇടവകയില്‍ മെയ് 18,19 തീയതികളില്‍ കൊണ്ടാടുന്നതാണ്. മെയ് 18. ന് (ഇന്ന്) വൈകിട്ട് 6. മണിയ്ക്ക് സന്ധ്യാ നമസ്‌ക്കാരത്തെ തുടര്‍ന്ന് ഫാ. യൂഹാനോന്‍ ബേബി അനുസ്മരണ പ്രഭാഷണം നടത്തും. നാളെ രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരവും 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. അനുസ്മരണ പ്രസംഗം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ് ഇവയ്ക്കു … Continue reading പുന്നത്ര മാര്‍ ദിവന്നാസ്സിയോസിന്റെ ഓര്‍മ്മപ്പെരുനാള്‍ ഇന്നും നാളെയും

സന്യാസസമൂഹം നിലയ്ക്കല്‍ എക്യൂമെനിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ചു.

സന്യാസസമൂഹം സമ്മേളനം സമാപിച്ചു :::::::::::::::::::::::::::::::::::::::::::::::: അഖില മലങ്കര സന്യാസസമൂഹം 22-ാമത് വാര്‍ഷിക സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അംഗങ്ങള്‍ നിലയ്ക്കല്‍ എക്യൂമെനിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ചു.