Tags: headilne

അഖില മലങ്കര ക്വിസ് മത്സരം സമാപിച്ചു.

ചെന്നിത്തല വലിയ പളളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ അഭി.ഔഗേന്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം. 11-ാമത് അഖില മലങ്കര ക്വിസ് മത്സരം നടന്നു. 11 ല്‍ ഏറെ ദേവാലയത്തില്‍ നിന്ന് യുവജനപ്രസ്ഥാന അംഗങ്ങള്‍…