Tags: headlin

പരുമല തിരുമേനി നന്മയുടെ ഗുരുമുഖം : ഉമ്മൻ ചാണ്ടി

പരിശുദ്ധ പരുമല തിരുമേനി നന്മയുടെയും കരുണയുടെയും ഗുരുമുഖമെന്നു ഉമ്മൻ‌ചാണ്ടി. പരുമല പെരുനാളിനോടനുബന്ധിച്ചു പരുമലയിൽ നടന്ന അഖിലമലങ്കര ഓർത്തഡോക്സ്‌ ബാലസമാജം നേതൃസംഗമം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ ജോഷുവ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു.…