Tags: headline

പരിശുദ്ധ കാതോലിക്കാ ബാവാ ഡോ. ചെറിയാന്‍ ഈപ്പനെ അനുമോദിച്ചു

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അത്യുന്നത ബഹുമതിയായ ‘ സെര്‍ജി റഡോനേഷ് ‘നേടിയ റോയി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ ഡോ. ചെറിയാന്‍ ഈപ്പനെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…
പദയാത്ര സുവര്‍ണ്ണ ജൂബിലി ആദ്യ ഭവനത്തിന്റെ കൂദാശ നടത്തപ്പെട്ടു

മലങ്കര സഭയില്‍ ആദ്യമായി ഒരു പരുമല പദയാത്രക്ക് രൂപം നല്‍കിയ , കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ സെന്റ് ജോര്‍ജസ് യുവജനപ്രസ്ഥാനതിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പരുമല പദയാത്രയുടെ സുവര്‍ണ്ണ…
കരുതലിന്റെ കരസ്പര്ശവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനം

നാടിന് ഒരു ദുരന്തം വരുമ്പോള്‍ എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ എന്ന ചിന്ത തെറ്റാണ് എന്നും, പരസ്പരം കരുതുവാനും, സഹായിക്കുവാനും നമുക്ക് കടമ ഉണ്ടെന്നും അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.. വെള്ളപ്പൊക്കത്തിന്റെ കെടുത്തിയില്‍…
എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 19ന് എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ…
ഓര്‍ത്തഡോക്സ് സഭ പ്രതിഷേധദിനം ആചരിക്കും

ക്രൈസ്തവ വിശ്വാസത്തിന്റെയും കൂദാശാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായ കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുടെ നിര്‍ദ്ദേശത്തിനെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭ ആഗസ്റ്റ് 5 ഞായര്‍ പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി…
പൗലോസ് മാര്‍ പക്കോമിയോസിന്റെ ആറാമത് ഓര്‍മ്മ പെരുന്നാളിന് തുടക്കമായി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രപ്പോലീത്ത പൗലോസ് മാര്‍ പക്കോമിയോസിന്റെ ആറാമത് ഓര്‍മ്മ പെരുന്നാളിന് തുടക്കമായി. തെയോ ഭവന്‍ അരമനയിലെ സ്മൃതി കുടീരത്തില്‍ ഭദ്രാസനാധിപന് അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ്…
ആദ്യഫല പെരുന്നാള്‍ പ്രവര്‍ത്തനോദ്ഘാടനം

മരുഭൂമിയിലെ പരുമലയായായ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ആദ്യ ഫല പെരുനാളിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇന്‍വിറ്റേഷന്‍ കൂപ്പണ്‍ പ്രകാശനവും ഇടവക വികാരി ബഹുമാനപെട്ട ഫാദര്‍ .ജോണ്‍ കെ ജേക്കബ് നിര്‍വഹിച്ചു.…
സഹായധനം കൈമാറി

കാലവര്‍ഷക്കെടുതിയില്‍ സകലവും നഷ്ടമായ മനുഷ്യരുടെ കണ്ണീരൊപ്പുവാനായി മലങ്കര ഓര്‍ത്തഡോക്്സ് സഭയുടെ മര്‍ത്തമറിയം വനിതാസമാജം. മലയാളമനോരമയുടെ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് മര്‍ത്തമറിയം സമാജത്തിന്റെ വകയായുള്ള 500000 രൂപ സമാജം പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത കൈമാറി.
മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം 15-ാമത് വാര്‍ഷികം സമാപന സമ്മേളനം

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി സംഘടനാ പ്രവര്‍ത്തനങ്ങളെ ഉപയോഗിക്കരുതെന്നും നേരിനും നീതിക്കും പ്രകൃതിക്കും വേണ്ടി ഉള്ളതായായിരിക്കണം എന്നും മന്ത്രി മാത്യു ടി.തോമസ്. മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം 15-ാമത് വാര്‍ഷികം സമാപന സമ്മേളനം കുട്ടമ്പേരൂര്‍ സെന്റ് ഗ്രീഗോറിയോസ്…
വിശുദ്ധ കുമ്പസാരം നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം-വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കരുത്  :  പരിശുദ്ധ കാതോലിക്കാ ബാവാ

വിശുദ്ധ കുമ്പസാരം എന്ന കൂദാശ നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ നിര്‍ദ്ദേശം വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുളള നീക്കമായെ കാണാനാകൂ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.…