Tags: headline

വൈദികര്‍ ആത്മപരിശോധന നടത്തണം – പരിശുദ്ധ കാതോലിക്കാ ബാവ

ആത്മീയ ദൗത്യ നിര്‍വ്വഹണത്തില്‍ യാതൊരുവിധ വീഴ്ച്ചയും വരാതിരിക്കാന്‍ വൈദീകര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി…
യുകെ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ്റ് 24 മുതല്‍ 26 വരെ

മലങ്കര ഓര്‍ത്തഡോക്‌സ് സഭ യു.കെ.യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 മുതല്‍ 26 വരെ (വെള്ളി, ശനി, ഞായര്‍)യോര്‍ക്കില്‍ നടത്തുന്ന (യോര്‍ക്ക്) ഫാമിലി യൂത്ത് കിഡ്‌സ് കോണ്‍ഫറന്‍സിന്റെ ഇടവക കേന്ദ്രീകരിച്ചു കൊണ്ടുള്ള…
കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 4 വൈദീകര്‍ കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരായ റെവ.ഫാ സഖറിയ പനക്കാമറ്റം, റവ.ഫാ.കെ.എസ്.ശാമുവേല്‍ കുറ്റിക്കാട്ട് ,റെവ.ഫാ തോമസ് തെക്കില്‍,റെവ.ഫാ മാത്യു…
ബാലസമാജം കേന്ദ്ര കലാമത്സരം

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കലാമത്സരം ജൂലൈ 14-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10…
ജൂലൈ 8 മിഷന്‍ സണ്‍ഡേ

ജൂലൈ 8 ഞായര്‍ നടക്കുന്ന മിഷന്‍ സണ്‍ഡേ ആചരണം വിജയിപ്പിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ക്രിസ്തീയ സാക്ഷ്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി കുഷ്ഠരോഗികള്‍, എയ്ഡ്‌സ് രോഗികള്‍,…
ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ
വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ സമാപിച്ചു

പരുമല സെമിനാരിപള്ളിയുടെ കാവല്‍പിതാക്കന്മാരായ വി.പത്രോസ് വി.പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാളിന് സമാപനം. ഇന്നലെ സന്ധ്യാനമസ്‌കാരത്തിനുശേഷം നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സന്ദേശം നല്‍കി. തുടര്‍ന്ന് പടിഞ്ഞാറേ കുരിശടിയിലേക്ക് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും തുടര്‍ന്ന്…
കാന്‍സര്‍  രോഗികള്‍ക്ക്  ചികിത്സാ സഹായ പദ്ധതി

മസ്‌ക്കറ്റ്: സാമ്പത്തിക ക്ലേശം മൂലം ചികിത്സയ്ക്ക് നിര്‍വ്വാഹമില്ലാത്ത അര്‍ബുദ രോഗികള്‍ക്ക് വീണ്ടും ചികിത്സാ സഹായവുമായി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക. തണല്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം റുവി സെന്റ്. തോമസ് പള്ളിയില്‍…
യുവജനപ്രസ്ഥാനം പ്രവര്‍ത്തനോദ്ഘാടനം

ചെങ്ങന്നൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. അജി. കെ. തോമസ് നിര്‍വ്വഹിച്ചു.ഇടവക വികാരി ഫാ. കുര്യന്‍ ജോസഫ്…
അഡലൈഡ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശ നിറവില്‍

ഓസ്ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശയുടെ പരിമളം ഏറ്റുവാങ്ങി. ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ നടന്ന ദേവാലയ കൂദാശയ്ക്ക് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ്…