Tags: headline

അഭിവന്ദ്യ ഡോ. മാത്യൂസ് മാര് തീമോത്തിയോസ് തിരുമേനിക്ക് സ്വീകരണം നല്കി

മലങ്കര ഓർത്തഡോക്സ് സഭയുടെ നൈജീരിയ ലോഗോസ് സെന്റ്.സ്റ്റീഫൻ ഓർത്തോഡോക്സ് ഇടവകയിൽ നടക്കുന്ന യുകെ യുറോപ്പ് ആഫ്രിക്ക ഭദ്രസനതല കാതോലിക്ക ദിനാഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്ന ഭദ്രാസന അധിപൻ അഭി.ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രപ്പോലീത്തയ്ക്ക്…
ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു.

ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു. ഇന്ത്യയിലെ ജോര്‍ജിയന്‍ അമ്പാസിഡര്‍ അര്‍ച്ചില്‍ ഡിസ്യൂലിയാഷ്വിലിയും, സീനിയര്‍ കൗണ്‍സലര്‍ നാന ഗപ്രിന്‍റാഷ്വിലിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ഇന്ത്യയും ജോര്‍ജിയായും…
ഗ്രീഗോറിയന്‍ ടി.വി ക്ക് സ്വന്തമായി ഒരു വാഹനം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രീഗോറിയന്‍ ടി.വി ക്ക് സ്വന്തമായി ഒരു വാഹനം അനുവദിച്ചുതന്ന മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാബാവായ്ക്ക് ഹൃദയംനിറഞ്ഞ നന്ദി………… ബഹുമാനാദരവുകളോടെ ഗ്രീഗോറിയന്‍ ടി.വി. സ്റ്റാഫ്‌സ്‌
പരുമല കിഡ്‌നി ഫൗണ്ടേഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

പരുമല കിഡ്‌നി ഫൗണ്ടേഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ പരുമല തിരുമേനിയുടെ പാവനനാമത്തില്‍ സ്ഥാപിതമായ പരുമല സെന്റ് ഗ്രീഗോറിയോസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ‘പരുമല കിഡ്‌നി ഫൗണ്ടേഷന് തുടക്കമായി. ഹോസ്പിറ്റലില്‍…
പഴഞ്ഞി മൂലേപ്പാട് ദേവാലയ ശിലാസ്ഥാപന കര്‍മ്മം

പരിശുദ്ധ ബാവ തിരുമനസ്സുകൊണ്ട് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുന്ന പഴഞ്ഞി മൂലേപ്പാട് മാര്‍ ബസ്സേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം.
പുനർനിർമ്മാണ ദേവാലയ ശിലാസ്ഥാപനവും ,ഇടവക കൺവെൻഷനും

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പെങ്ങാമുക്ക് മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പുത്തൻപള്ളി മൂലേപ്പാട്‌ പുനർനിർമ്മാണ ദേവാലയ ശിലാസ്ഥാപനവും ,ഇടവക കൺവെൻഷനും, 2018 മാർച്ച് 11നു.