Tags: headline

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ അഞ്ചാമത് ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് നടന്ന യേശുനാമപ്രയാണം

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ അഞ്ചാമത് ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് നടന്ന യേശുനാമപ്രയാണം
വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം

വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം മൈലപ്ര മാര്‍ കുറിയാക്കോസ് ദേവാലയത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ്…
ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ അഞ്ചാമത് ഓര്‍മ്മപ്പെരുന്നാൾ

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ അഞ്ചാമത് ഓര്‍മ്മപ്പെരുന്നാൾ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ പരിശുദ്ദ കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി.പിതാക്കൻമ്മാരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടു.
പരുമല സെമിനാരിയിലെ ഒ.വി.ബി.എസ് റാലി

പരുമല സെമിനാരിയിലെ ഒ.വി.ബി.എസ് സമാപന റാലി, സെമിനാരി കവാടത്തിൽ എത്തിച്ചേർന്ന ഒ.വി.ബി.സ് കുഞ്ഞുങ്ങളെ പരുമല സെമിനാരി മാനേജർ ഫാ. എം .സി .കുര്യാക്കോസ് സ്വീകരിച്ചു.
അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങൾ

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The Parks Community Center,…
പരുമല സെമിനാരിയിൽ ഉയിർപ്പ് പെരുനാൾ ശുശ്രുഷകൾ

പരുമല സെമിനാരിയിൽ ഉയിർപ്പ് പെരുനാൾ ശുശ്രുഷകൾക്ക് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.യാക്കോബ് മാർ ഐറേനിയസ് മെത്രപ്പോലീത്താ മുഖ്യകാര്മികത്വം വഹിച്ചു.
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ദുഃഖവെള്ളിയാഴ്ച ശുശ്രുഷകൾ

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ദുഃഖവെള്ളിയാഴ്ച ശുശ്രുഷകൾക്കു. അഭി. യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി .
ഇന്‍ഡോര്‍ സെന്റ് മേരീസ് വലിയ പള്ളിയിൽ  ദുഃഖവെള്ളിയാഴ്ച  ശുശ്രൂഷ

ഇന്‍ഡോര്‍ സെന്റ് മേരീസ് വലിയ പള്ളിയിൽ ദുഃഖവെള്ളിയാഴ്ച  ശുശ്രൂഷ അഭി. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു
പരുമല സെമിനാരിയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍

പരുമല സെമിനാരിയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. സ്ലീബാ വഹിച്ച് പള്ളിക്ക് ചുറ്റും നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു.…