All News
അഖില മലങ്കര ക്വിസ് മത്സരവും ആരാധനാ സംഗീതവും

നിരണം: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ പരി. മാര്‍ത്തോമ്മാശ്ളീഹായാല്‍ സ്ഥാപിതവും, വിശുദ്ധന്റെ തിരുശേഷിപ്പിടവും, Notice
മര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി എം.ജി.ഒ.സി.എസ്.എം. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോബിന്‍ മാമ്മന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഖിലമലങ്കര ക്വിസ് മത്സരവും ആരാധനാ സംഗീതവും 25ന് രാവിലെ ഒന്‍പത് മുതല്‍ നിരണം പള്ളിയില്‍ നടക്കും. 15 മുതല്‍ 25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
പ്രസിഡന്റ് ഫാ. വര്‍ഗ്ഗീസ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ഫാ. വര്‍ഗ്ഗീസ് ജോണ്‍, സെക്രട്ടറി ഫെമി അച്ചാമ്മ ജോസഫ്, കണ്‍വീനര്‍ ബിനു അലക്സ് എന്നിവര്‍ നേതൃത്വം നല്‍കും.